Nannay Enne Menanja | Midhila Michael | Renjith Christy | നന്നായി എന്നെ മെനഞ്ഞ

2019-07-11 6

Lyrics & Music : Renjith Christy
Singer : Midhila Michael
Album : Abhishekam
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

നന്നായി എന്നെ മെനഞ്ഞ
എന്റെ പൊന്നേശു തമ്പുരാനെ
ഉള്ളം കരത്തിൽ കരുതും
നീ മാത്രമെൻ ഉടയോൻ നാഥാ

ഇനിയേറെ ഞാനെന്തു ചൊൽവാൻ
എന്നെ നന്നായി അറിയുന്ന പ്രിയനെ
അന്ത്യം വരെയും പാടാൻ
നന്ദി അല്ലാതെ ഒന്നുമില്ലപ്പ

ശോധനകളിൽ മനം തളരാൻ
ഇനി ഇടയായിടല്ലെ പരനെ
കൃപയിൽ തണലിൽ വളരാൻ
നീ ഒരുക്കുന്ന വഴികൾക്ക് നന്ദി

നിൻ സ്നേഹം മാത്രം മതിയെ
വേറെയൊന്നും വേണ്ടിനി നാഥാ
ക്രൂശിന്റെ വഴിയെ ഗമിക്കാം
നല്ല ദാസനായ് ഓട്ടം തികയ്ക്കാം

ചങ്കു പിളർന്നും
സ്നേഹിച്ചു എന്നെ
എൻ സർവ്വവും നീ
യേശുവേ